Please use Anonymous or Google login or Blogger id to post your comments. Also keep posting election video links at our.udf@gmail.comto publish in this site.
You can publish all your news about Muvattupuzha election 2011 here...(Please use Anonymous or Google login or Blogger id to post your news). Also you can drop a mail to us atour.udf@gmail.com
മൂവാറ്റുപുഴ: പരസ്പര വിശ്വാസമില്ലാത്ത മന്ത്രിമാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ് കേരളം ഭരിക്കുന്നതെന്നും കപ്പിത്താനില്ലാതെയാണ് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണി പറഞ്ഞു.
മൂവാറ്റുപുഴയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം. മാണി.
You can publish all your comments/suggestions about Muvattupuzha election 2011 here...(Please use Anonymous or Google login or Blogger id to post your comments). Also you can reach us at our.udf@gmail.com